Tuesday, April 1, 2008

പ്രണാമം

പ്രിയ കവേ, അക്ഷരം അക്ഷയമെന്നറിയിച്ച
നിന്‍ വാക്കിന്‍ പൊരുളിലൂടെ അക്ഷരപ്പിച്ച
തെണ്ടുന്നൊരേഴ ഞാന്‍
കര്‍മ്മങ്ങളെല്ലാം പ്രകാശത്തിനേകി
കടന്നുപോയ് നീയുമീ വിശ്വവിദ്യാലയ
കവാടം കടന്നിന്നലെ.......

Labels:

9 Comments:

At April 1, 2008 at 12:56 PM , Blogger ബാജി ഓടംവേലി said...

പ്രിയ കവേ....
പ്രണാമം....

 
At April 1, 2008 at 1:34 PM , Blogger Unknown said...

കവിക്ക് വേദയോടെ പ്രണാമ്മ്.

 
At April 1, 2008 at 11:53 PM , Blogger Rafeeq said...

എന്റെയും.. പ്രണാമം..

 
At April 2, 2008 at 2:11 AM , Blogger ശ്രീ said...

പ്രണാമം

 
At April 7, 2008 at 4:06 PM , Blogger Suvi Nadakuzhackal said...

This comment has been removed by the author.

 
At April 18, 2008 at 3:59 AM , Blogger Unknown said...

പ്രിയ കവേ, അക്ഷരം അക്ഷയമെന്നറിയിച്ച
നിന്‍ വാക്കിന്‍ പൊരുളിലൂടെ അക്ഷരപ്പിച്ച
തെണ്ടുന്നൊരേഴ ഞാന്‍....

കവിത ഇറ്റുവീഴുന്ന വരികള്‍....
സുന്ദരമായിട്ടുണ്ട്‌ എന്നു പറഞ്ഞാല്‍ അത്ഭുതത്തിനിടയില്ല....

 
At April 21, 2008 at 1:50 AM , Blogger മുഹമ്മദ് ശിഹാബ് said...

പ്രിയ കവേ, അക്ഷരം അക്ഷയമെന്നറിയിച്ച
നിന്‍ വാക്കിന്‍ പൊരുളിലൂടെ അക്ഷരപ്പിച്ച
തെണ്ടുന്നൊരേഴ ഞാന്‍....

വരികള്‍....
സുന്ദരമായിട്ടുണ്ട്‌

 
At May 1, 2008 at 4:59 AM , Blogger Ranjith chemmad / ചെമ്മാടൻ said...

പ്രണാമം..
എന്റെയും..

 
At May 1, 2008 at 8:48 AM , Blogger കാപ്പിലാന്‍ said...

എല്ലാ കവിതയും വായിച്ചു .എല്ലാം ഒന്നിനൊന്ന് മെച്ചം .എന്റെയും പ്രണാമം .ഇനിയും തുടരുക ഈ യാത്ര :)

 

Post a Comment

Subscribe to Post Comments [Atom]

<< Home

ePathram.com