Wednesday, January 16, 2008

പരീക്ഷ

ജീവിതപ്പരീക്ഷയില്‍ ഏറെ പേടിയുള്ള
വിഷയമായിരുന്നു കല്യാണം

പെണ്ണുകാണല്‍,ജാ‍തകം,ഗ്രഹനില
പൊരുത്തങ്ങള്‍,സ്ത്രീധനം എന്നിങ്ങനെ
എ,ബി വിഭാഗങ്ങള്‍ ഒരു വിധം ചെയ്ത്
സി വിഭാഗത്തിലെത്തിയപ്പോള്‍
വായിച്ചതും പഠിച്ചതുമൊന്നും
ചെയ്തിട്ടും ശരിയാകുന്നില്ല
ചോദ്യം അമ്മായിയമ്മ
പുകഞ്ഞാലോചിച്ചൊടുവില്‍
മകന്‍ പിറന്നപ്പോഴുത്തരം കിട്ടി

5 Comments:

At January 16, 2008 at 9:37 PM , Blogger G.MANU said...

പുകഞ്ഞാലോചിച്ചൊടുവില്‍
മകന്‍ പിറന്നപ്പോഴുത്തരം കിട്ടി

 
At January 17, 2008 at 11:30 AM , Blogger പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഉത്തരം പിടികിട്ടാതെ പോയില്ലല്ലോ...

കൊള്ളാം, നല്ലൊരു ആശയം

 
At January 17, 2008 at 11:45 AM , Blogger മയൂര said...

“പുകഞ്ഞാലോചിച്ചൊടുവില്‍
മകന്‍ പിറന്നപ്പോഴുത്തരം കിട്ടി“

:)

 
At January 21, 2008 at 3:58 AM , Blogger ഹരിശ്രീ said...

ഉത്തരം കിട്ടില്ലോ...

 
At February 16, 2008 at 7:53 AM , Blogger വല്യമ്മായി said...

കണ്ടു പിടുത്തം നന്നായി,ഇനിയുമെഴുതുക.

 

Post a Comment

Subscribe to Post Comments [Atom]

<< Home

ePathram.com