പറഞ്ഞുപോയ ചില വാക്കുകള്‍ ചെയ്തുപോയ ചില ചെയ്തികള്‍ വരുത്തിവെച്ച വിനകള്‍ അങ്ങനെ കഴിഞ്ഞുപോയ ജീവിതം എല്ലാം നന്നാക്കാമായിരുന്നു എന്നത് വെറും തോന്നലുകള്‍ മാത്രം
ജീവിതം തെറ്റുകളില്‍ നിന്നു ശരികളിലേക്കുള്ള പ്രയാണ മാണെന്ന് എവിടെയോ വായിച്ചതോര്‍ക്കുന്നു.. തുറന്ന മനസ്സോടെ പഴയ നിമിഷങ്ങളെ വീണ്ടും ഒരു തവണ നോക്കി പോകുന്നത് ആകസ്മികം മാത്രം..
നഷ്ടപെടുന്നവയെല്ലാം തിരിഛു കിട്ടുക അസാദ്യമാണ്. അങ്ങനെ സംഭവിക്കുബോള്‍ പിന്നെ നാളെ എന്നുള്ളത് വെറും ഒരു പ്രഹസനമല്ലേ. നാളെ നല്ലതാണെന്ന് പ്രതീക്ഷിക്കുക മാത്രമെ ഇനി നിവൃത്തിയുള്ളൂ....
6 Comments:
ജീവിതം തെറ്റുകളില്‍ നിന്നു ശരികളിലേക്കുള്ള പ്രയാണ മാണെന്ന് എവിടെയോ വായിച്ചതോര്‍ക്കുന്നു.. തുറന്ന മനസ്സോടെ പഴയ നിമിഷങ്ങളെ വീണ്ടും ഒരു തവണ നോക്കി പോകുന്നത് ആകസ്മികം മാത്രം..
എവിടെ തിരുത്തണം എന്നത് "വലിയ" ചോദ്യം.
"തോന്നലുകള്‍ " ശരിക്കും നമ്മുടെയൊക്കെ ജീവിതത്തെ വരച്ചു കാട്ടുന്നു. അഭിനന്ദനങ്ങള്‍ നേരുന്നു
നഷ്ടപെടുന്നവയെല്ലാം തിരിഛു കിട്ടുക അസാദ്യമാണ്.
അങ്ങനെ സംഭവിക്കുബോള്‍ പിന്നെ നാളെ എന്നുള്ളത് വെറും ഒരു പ്രഹസനമല്ലേ. നാളെ നല്ലതാണെന്ന് പ്രതീക്ഷിക്കുക മാത്രമെ ഇനി നിവൃത്തിയുള്ളൂ....
സത്യം.....
pravarththikal - പ്രവര്‍ത്തികള്‍
ആ തോന്നലുകള്‍ നല്ലതുതന്നെ.
ഭാവുകങ്ങള്‍
കൊള്ളാം കെട്ടോ
Post a Comment
Subscribe to Post Comments [Atom]
<< Home