Wednesday, February 27, 2008

തരണം

സ്വപ്ന നീരിനാല്‍ കഴുകുന്നു ഞാന്‍
വര്‍ത്തമാനകാല മുറിവുകളെ
ഓര്‍മ്മ തന്‍ തൈലം പുരട്ടി
മുറിവുണക്കിടുന്നു

Labels:

8 Comments:

At February 28, 2008 at 12:02 AM , Blogger കണ്ണൂരാന്‍ - KANNURAN said...

ഡൈവോഴ്സ് ഇഷ്ടായില്ല, പക്ഷെ ഇതിഷ്ടായി.

 
At February 28, 2008 at 12:27 AM , Blogger Sharu (Ansha Muneer) said...

കൊള്ളാം....:)

 
At February 28, 2008 at 1:30 AM , Blogger Rafeeq said...

:) ഇഷ്ടായി..

 
At February 28, 2008 at 1:54 AM , Blogger നിലാവര്‍ നിസ said...

സത്യത്തില്‍, സ്വപ്നങ്ങളല്ലേ ഓര്‍മകളേക്കാള്‍ നന്നായി മുറിവുണക്കുന്നത്?

കവിതയുടെ തിരിച്ചറിവ്..
ഭാവുകങ്ങള്‍..

 
At February 28, 2008 at 4:09 AM , Blogger ഫസല്‍ ബിനാലി.. said...

മറവികൊണ്ട് മുടിപ്പാടുകളും മായ്ച്ചുകളയാമായിരുന്നു

നല്ല ചെറു കവിത, ആശംസകള്‍

 
At February 28, 2008 at 9:50 AM , Blogger ഹരിത് said...

നന്നായിട്ടുണ്ട്

 
At February 28, 2008 at 10:15 AM , Blogger വല്യമ്മായി said...

എന്നിട്ട് ഉണങ്ങിയോ?

 
At February 28, 2008 at 10:10 PM , Blogger siva // ശിവ said...

എത്ര സുന്ദരം ഈ വരികള്‍.......

സസ്നേഹം
ശിവ.....

 

Post a Comment

Subscribe to Post Comments [Atom]

<< Home

ePathram.com