Tuesday, December 11, 2007

ദാമ്പത്യം

രണ്ടു വ്യക്തികള്‍(പുരുഷനും സ്ത്രീയും) തമ്മില്‍
ചേരുന്ന സമ്പ്രദായത്തെ ദാമ്പത്യമെന്നു ചൊല്ലുന്നു
മോരും മുതിരയും പോലെയാണു ചേര്‍ച്ചയെന്നാല്‍
പരാജയവും
പാലും വെള്ളവും പോലെയാകില്‍ വിജയവും

10 Comments:

At December 11, 2007 at 8:47 PM , Blogger സുല്‍ |Sul said...

kollaam
:)
-sul

 
At December 11, 2007 at 9:00 PM , Blogger ക്രിസ്‌വിന്‍ said...

:)

 
At December 12, 2007 at 2:00 AM , Blogger Areekkodan | അരീക്കോടന്‍ said...

What???

 
At December 12, 2007 at 2:08 AM , Blogger മഞ്ജു കല്യാണി said...

നല്ല ഉപമ, കൊള്ളാം...

:)

 
At December 12, 2007 at 1:32 PM , Blogger നാടോടി said...

സത്യം........
നന്മകള്‍ നേരുന്നു.....
നാടോടി........

 
At December 12, 2007 at 8:31 PM , Blogger G.MANU said...

:)

 
At December 14, 2007 at 2:51 AM , Blogger യാരിദ്‌|~|Yarid said...

;)

 
At December 14, 2007 at 7:38 AM , Blogger ഉപാസന || Upasana said...

Pengale...

puttum kadalEm enne paRayaNathaayirunnu bhEdam...
:)
upaasana

 
At December 14, 2007 at 7:49 PM , Blogger ഹരിശ്രീ said...

കൊള്ളാം...

 
At December 23, 2007 at 10:27 PM , Blogger പാര്‍വണം.. said...

പാലില്‍ വെള്ളം ചേര്‍ക്കുന്നതു ഒരു സമൂഹ്യതിന്മയാണു!!

 

Post a Comment

Subscribe to Post Comments [Atom]

<< Home

ePathram.com