Monday, December 10, 2007

ബാല്യം

പഴമാങ്ങാമണമൂറുമെന്‍
പവിഴക്കനി ബാല്യം
കൊത്തിപ്പറന്നു പോയ്
കാലമാം കാകന്‍

11 Comments:

At December 10, 2007 at 6:38 PM , Blogger ശ്രീ said...

ബാല്യം എന്നുമൊരു നഷ്ട സ്വപ്നം തന്നെ.

 
At December 10, 2007 at 8:51 PM , Blogger ചീര I Cheera said...

വരികള്‍ ഇഷ്ടമാകുന്നുണ്ട്..
ഇനിയും പോരട്ടെ ധാരാളം...

 
At December 10, 2007 at 9:06 PM , Blogger ക്രിസ്‌വിന്‍ said...

This comment has been removed by the author.

 
At December 10, 2007 at 9:08 PM , Blogger ക്രിസ്‌വിന്‍ said...

അതെ,
കാലം കൊത്തിപറിച്ച ബാല്യം എന്നും ഒരു തീരാ നഷ്‌ടം

Word Verification വേണോ?

 
At December 10, 2007 at 10:13 PM , Blogger കാവലാന്‍ said...

നല്ലത്..
വിഷമിക്കേണ്‍ട കാലമതു മറ്റൊരു തേന്മാവായ് തിരിച്ചുതരും.

 
At December 11, 2007 at 12:15 AM , Blogger Sandeep PM said...

ആ ഓര്‍മ്മകള്‍ ബാക്കിയുണ്ടല്ലോ ... അത് മതി ധാരാളം

 
At December 11, 2007 at 3:17 AM , Blogger സാക്ഷരന്‍ said...

കാലമാം കാകന്‍
കാകനാം കാലന്


ന്ന്നായിരിക്കുന്നു …

 
At December 11, 2007 at 8:09 AM , Blogger ഉപാസന || Upasana said...

സീതേച്ചി ആകെ നാലു വരിയേ ഉള്ളൂ
പഷെ നാലും സൂപ്പര്‍
:)
ഉപാസന

 
At December 12, 2007 at 6:28 AM , Blogger സീത said...

അഭിപ്രായമറിയിച്ച എല്ലാവര്‍ക്കും നന്ദി
അനുഭവം പങ്കുവെച്ചതില്‍ സന്തോഷം

 
At December 12, 2007 at 5:14 PM , Blogger ഏ.ആര്‍. നജീം said...

ഓര്‍മ്മക്കുറിപ്പ് നന്നായി...

 
At April 1, 2008 at 11:15 PM , Blogger annie said...

ആഹാ..നന്നായിരിക്കുന്നു..

 

Post a Comment

Subscribe to Post Comments [Atom]

<< Home

ePathram.com