Sunday, December 9, 2007

ജീവിതം

ശരിയായ ജീവിതമെന്തെന്നുള്ള ചോദ്യത്തിന്റെ
ഉത്തരം മാറി മാറിക്കൊണ്ടിരിക്കുന്നു
ഇന്നലത്തെ ശരി ഇന്ന് തെറ്റാണെന്നു തോന്നിപ്പിക്കുന്നു
അതിനാല്‍ ഉത്തരങ്ങള്‍ തേടിക്കൊണ്ടുള്ള യാത്രയാണെനിക്കു
ജീവിതം

4 Comments:

At December 9, 2007 at 10:09 PM , Blogger ശ്രീ said...

"ഉത്തരങ്ങള്‍ തേടിക്കൊണ്ടുള്ള യാത്രയാണ്‍‌
ജീവിതം”

കൊള്ളാം

:)

 
At December 9, 2007 at 10:20 PM , Blogger സുല്‍ |Sul said...

ഈ യാത്രകള്‍ നിറുത്താതിരിക്കുക.

-സുല്‍

 
At December 9, 2007 at 11:00 PM , Blogger ഒരു “ദേശാഭിമാനി” said...

ഇന്നലെ ചെയ്ഠൊരബദ്ധം
ലോകര്‍ക്കിന്നത്തെ ആചാരമാകാം
നാളത്തെ ശാസ്ത്രമതാകാം!

 
At December 10, 2007 at 12:58 AM , Blogger കണ്ണൂരാന്‍ - KANNURAN said...

ചെറുതെങ്കിലും അര്‍ത്ഥപൂര്‍ണ്ണമായ വരികള്‍...

 

Post a Comment

Subscribe to Post Comments [Atom]

<< Home

ePathram.com