Sunday, December 9, 2007

തനിമ

തനിമയുള്ളൊരുവളെ കണ്ടപ്പോളെളിമ തോന്നി
തനിമയുള്ളൊരെളിമ അറിഞ്ഞപ്പോള്‍ മതിപ്പുളവായി
തനിമയാര്‍ന്ന കാവ്യമാസ്വദിച്ചപ്പോളലിഞ്ഞു പോയി
തനിമയുള്ളൊരു സൃഷ്ടി കണ്ടപ്പോഴഴകു തോന്നി
തനിമയുള്ളൊരു പ്രണയംതൊട്ടപ്പോള്‍ കുളിരു കോരി

6 Comments:

At December 9, 2007 at 5:02 AM , Blogger സുല്‍ |Sul said...

kollaam. nannaayirikkunnu thanima.

-sul

 
At December 9, 2007 at 6:00 AM , Blogger ഫസല്‍ ബിനാലി.. said...

nalla mathippulloru thanima

 
At December 9, 2007 at 11:33 AM , Blogger പ്രിയ ഉണ്ണികൃഷ്ണന്‍ said...

thanimayundu kavithakkum

 
At December 9, 2007 at 1:21 PM , Blogger ഏ.ആര്‍. നജീം said...

നല്ല വരികള്‍ ..
ഇപ്പോഴാണ് ഈ ബ്ലോഗ് ശ്രദ്ധിക്കപ്പെട്ടത്. മൂന്നു കുഞ്ഞു കവിതകളും നാലുവരികളില്‍ മനോഹരമാക്കിയിരിക്കുന്നു !.
നന്നായി..
(ആ "മതിപ്പുളവാക്കി"യതും കൂടെ മതിപ്പു തോന്നിപ്പിച്ചാലോ..? ) :)

 
At December 9, 2007 at 7:02 PM , Blogger ശ്രീ said...

നന്നായിരിക്കുന്നു.

:)

 
At December 10, 2007 at 5:43 AM , Blogger സീത said...

അഭിപ്രായങ്ങള്‍ക്കെല്ലാം നന്ദി

 

Post a Comment

Subscribe to Post Comments [Atom]

<< Home

ePathram.com