പ്രണാമം
പ്രിയ കവേ, അക്ഷരം അക്ഷയമെന്നറിയിച്ച
നിന്‍ വാക്കിന്‍ പൊരുളിലൂടെ അക്ഷരപ്പിച്ച
തെണ്ടുന്നൊരേഴ ഞാന്‍
കര്‍മ്മങ്ങളെല്ലാം പ്രകാശത്തിനേകി
കടന്നുപോയ് നീയുമീ വിശ്വവിദ്യാലയ
കവാടം കടന്നിന്നലെ.......
Labels: കവിത
പ്രിയ കവേ, അക്ഷരം അക്ഷയമെന്നറിയിച്ച
Labels: കവിത