Wednesday, February 27, 2008

തരണം

സ്വപ്ന നീരിനാല്‍ കഴുകുന്നു ഞാന്‍
വര്‍ത്തമാനകാല മുറിവുകളെ
ഓര്‍മ്മ തന്‍ തൈലം പുരട്ടി
മുറിവുണക്കിടുന്നു

Labels:

ഡൈവെര്‍ഴ് സ്

സ്നേഹത്തിന്‍ ഭാഷ ശരിക്കറിയാത തില്‍
സ്വാര്‍ഥത്തിന്‍ വികല തര്‍ജജമ ചെയ്തു
പരാജയപ്പെട്ട ദാമ്പത്യം വിവാഹമോചനം

Labels:

ePathram.com