Friday, November 30, 2007

പ്രാര്‍ഥന

“നല്ല വാക്കോതുവാന്‍ ത്രാണിയുണ്ടാകണം
കൃത്യങ്ങള്‍ ചെയ്യുവാന്‍ ശ്രദ്ധയുണ്ടാകണം
സത്യം പറയുവാന്‍ ശക്തിയുണ്ടാകണം
നേര്‍വഴിക്കെന്നെ കൊണ്ടുപോയീടണം”

6 Comments:

At December 4, 2007 at 2:58 AM , Blogger Kuzhur Wilson said...

നന്നായി. എല്ലാത്തിനും ത്രാണിയുണ്ടാകട്ടെ

 
At December 8, 2007 at 5:49 AM , Blogger ശ്രീ said...

സ്വാഗതം!

 
At December 11, 2007 at 8:47 AM , Blogger സീത said...

സന്തോഷം

 
At December 16, 2007 at 4:40 AM , Blogger നിരക്ഷരൻ said...

അഷ്ടവസുക്കള്‍ അനുഗ്രഹിക്കട്ടെ.

 
At March 10, 2008 at 9:07 PM , Blogger Sapna Anu B.George said...

നല്ല വാക്കുകള്‍, എത്ര നല്ല ചിന്താഗതി, ഒമാനിലും നല്ല മനുഷ്യര്‍ ഉണ്ട് എന്റെ പ്രതിക്ഷ അസ്ഥാനത്തായില്ല....

 
At March 16, 2008 at 7:11 AM , Blogger DeaR said...

സത്യങ്ങളെല്ലാം പറഞ്ഞുകഴിയുമ്പോള്‍
നേര്‍വഴിക്കെന്നെ നയിക്കുവാന്‍ നില്‍ക്കാതെ പിന്തിരിഞ്ഞെന്നോട് പോകാന്‍ പറയല്ലേ

 

Post a Comment

Subscribe to Post Comments [Atom]

<< Home

ePathram.com