Friday, December 7, 2007

തിരിച്ചറിവുകള്‍ (ശരിയോ?)

പഠിക്കാനേറെയെളുപ്പം
പഠിപ്പിക്കയും പ്രവര്‍ത്തിക്കയുമാണ്

അന്ത്യയാത്രയൊഴികെ മറ്റെല്ലായാത്രകളും
തിരിച്ചെത്താനുള്ള തയ്യാറെടുപ്പുകളാണ്

3 Comments:

At December 8, 2007 at 2:40 AM , Blogger ശ്രീ said...

ശരി തന്നെ.

:)

 
At December 12, 2007 at 2:12 AM , Blogger മഞ്ജു കല്യാണി said...

" അന്ത്യയാത്രയൊഴികെ മറ്റെല്ലായാത്രകളും
തിരിച്ചെത്താനുള്ള തയ്യാറെടുപ്പുകളാണ് "

നല്ല വരികള്‍...

 
At December 16, 2007 at 4:38 AM , Blogger നിരക്ഷരൻ said...

അന്ത്യയാത്രയാകുന്നതുവരെ അന്തമില്ലാത്ത യാത്രയാണ്‌

 

Post a Comment

Subscribe to Post Comments [Atom]

<< Home

ePathram.com